Surprise Me!

ഇരു ടീമിനും അര്‍ഹിച്ചത് സമനില തന്നെ | Oneindia Malayalam

2018-10-26 45 Dailymotion

india vs west indies 2nd odi review<br />ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ആദ്യ രണ്ട് ഏകദിനങ്ങളിലും ഹീറോകളായത് ഇരു ടീമിലെയും ബാറ്റ്‌സ്മാന്‍മാരായിരുന്നു. 1,290 റണ്‍സാണ് ഇരു ടീമും കൂടി രണ്ട് ഏകദിനങ്ങളില്‍ നിന്നായി അടിച്ചുകൂട്ടിയത്. ഒന്നാം ഏകദിനത്തിന് തുടര്‍ച്ചയെന്നോണം രണ്ടാം ഏകദിനത്തിലും വിരാട് കോലിയും ഷിംറോണ്‍ ഹെറ്റ്‌മെയറും ഷായ് ഹോപ്പും ബാറ്റിങില്‍ വിസ്‌ഫോടനം തീര്‍ത്തു.<br />#INDvWI

Buy Now on CodeCanyon